Rumored Buzz on Malayalam football news
Rumored Buzz on Malayalam football news
Blog Article
തിരുവനന്തപുരം ∙ കേരള ഫുട്ബോളിന്റെ സുവർണ കാലഘട്ടത്തിലെ സൂപ്പർ താരങ്ങൾ ഇരുചേരികളായി മുഖാമുഖം. ഒരു വശത്ത് ഐ.എം.വിജയനും കുരികേശ് മാത്യുവും തോബിയാസും കെ.ടി.ചാക്കോയും യു.ഷറഫലിയും ഉൾപ്പെടുന്ന കേരള പൊലീസിന്റെ സൂപ്പർ ഇലവൻ. മറുവശത്ത് സേവ്യർ പയസും വി.പി.ഷാജിയും ജിജു ജേക്കബും ഉൾപ്പെടുന്ന എസ്ബിടി, ടൈറ്റാനിയം തുടങ്ങിയ ടീമുകളിലെ വെറ്ററൻമാർ ഉൾപ്പെട്ട കേരള ഇലവൻ. കളിയോർമകൾ നിറയുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സൗഹൃദം കൈവിടാത്ത വീറോടെ അവർ വീണ്ടും പന്തു തട്ടി.
സാവി പോവുന്നതിന് പിന്നാലെ സൂപ്പർതാരവും ക്ലബ്ബ് വിടും; ബാഴ്സലോണ പ്രതിസന്ധിയിലേക്ക്, സംഭവിക്കാൻ പോവുന്നത് ഇതാണ്...
ഡിജിറ്റൽ പ്ലാറ്റുഫോമുകൾ വഴി വൻ നേട്ടമുണ്ടാക്കി സൗദിയിലെ ഫുട്‌ബോൾ ക്ലബ്ബുകൾ
രക്ഷകനായി ഗോൾകീപ്പർ ബയിൻഡിർ; പത്തുപേരായി പൊരുതി ഷൂട്ടൗട്ടിൽ ആർസനലിനെ വീഴ്ത്തി യുണൈറ്റഡ്
കലൂർ ഫുട്ബോൾ വാർത്തകൾ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളുടെ വിനോദ നികുതിയാണ് ടീം അടക്കാത്തത്.
മെസി അന്ന് ക്ഷുഭിതനായി, ഇപ്പോളും അദ്ദേഹം എന്നോട് ദേഷ്യത്തിലാണെന്ന് കരുതുന്നുവെന്നും ഡച്ച് താരം
സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം ജയമാണിത്.
സന്തോഷ് ട്രോഫി കൈവിട്ട നിരാശ മറക്കാൻ കേരളത്തിന് ഉത്തരാഖണ്ഡിലെ സ്വർണം; ഇന്ത്യയ്‌ക്കായി പന്തുതട്ടാൻ മോഹിച്ച് ആ ടീമിന്റെ നായകൻ!
ജയിച്ചും തോറ്റും കേരളം; മണിപ്പൂരിനെ തകർത്ത് സന്തോഷ് ട്രോഫി ഫൈനലിൽ, ബ്ലാസ്റ്റേഴ്‌സിന് തോൽവി
ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷക്കെതിരെ; മഞ്ഞപ്പടയുടെ പ്രതിഷേധ റാലിക്ക് നിയന്ത്രണം
ഒരൊറ്റ സീസൺ കൊണ്ട് യുവൻറസിന് പിർലോയെ മതിയായി; പുതിയ പരിശീലകൻ വരുന്നു
ഞങ്ങൾ തോൽക്കാൻ കാരണം പന്ത്; ‘വിചിത്രവാദ’വുമായി ആഴ്സണൽ കോച്ച്
ഐഎസ്എല്ലിൽ ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ചാലും കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാനാവില്ല.
ബൂട്ടില്ലാത്തതിനാല്‍ ഗാലറിയിലിരുന്ന് കളി കാണേണ്ടിവന്ന സങ്കട ചരിത്രമുണ്ട്: ആ ഹാട്രിക്കിന് എഴുപതാണ്ട്